കൊച്ചി: നെട്ടൂർ വടക്കേപാട്ടുപുരയ്ക്കൽ ദേവീക്ഷേത്രത്തിൽ 20ന് വൈകിട്ട് ആറിന് വിശേഷാൽ ദീപാരാധന, ദീപക്കാഴ്ച, പൂമൂടൽ എന്നിവ നടത്തും.