കൊച്ചി: ഡിസംബർ 27, 28 തീയതികളിൽ നെടുങ്കണ്ടത്തു നടക്കുന്ന മലയാളി മാസ്റ്റേഴ്‌സ് അത്‌ലറ്റിക് അസോസിയേഷന്റെ സംസ്ഥാനമീറ്റിൽ പങ്കെടുക്കേണ്ട ജില്ലാ ടീമിന്റെ രജിസ്‌ട്രേഷൻ 19ന് രാവിലെ 8മുതൽ 12വരെ മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കും. അടുത്ത ജനുവരിയിൽ 30 വയസ് തികയുന്നവർക്ക് പങ്കെടുക്കാം. ഫോൺ: 9447605174.