
കളമശേരി: ചേർത്തല മുട്ടം മൂലയിൽ പരേതരായ തോമസ് - മറിയാമ്മ ദമ്പതികളുടെ മകളും സെന്റ് മേരി ലൂക്കാ സഭാംഗവുമായ സിസ്റ്റർ റെമിജിയ മൂലയിൽ (81) നിര്യാതയായി. തൃക്കാക്കര കാർഡിനൽ ഹൈ സ്കൂൾ മുൻ അദ്ധ്യാപികയാണ്. സംസ്കാരം ഇന്ന് രാവിലെ 9.30ന് തൃക്കാക്കരയിലെ കോൺവെന്റ് ചാപ്പലിൽ.