sujil
ഏലൂർ നഗരസഭയിലെ രണ്ടു മത്സ്യ തൊഴിലാളികൾക്ക് വഞ്ചിയും വലയും നൽകുന്നു

കളമശേരി: ഏലൂർ നഗരസഭയിൽ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗുണഭോക്താക്കളായ രണ്ടു മത്സ്യ തൊഴിലാളികൾക്ക് വഞ്ചിയും വലയും നൽകി. വിതരണോദ്ഘാടനം ചെയർപേഴ്സൺ എ.ഡി. സുജിൽ നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ ജയശ്രീ സതീഷ്, സെക്രട്ടറി സുജിത്ത് കരുൺ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.