johnkj

പറവൂർ: നീറിക്കോട് മനയത്ര വീട്ടിൽ ജോൺ എം.ജെ (67, റിട്ട. ഇന്ത്യൻ റെയിൽവേ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് നീറിക്കോട് സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: കുമ്പളം പാണ്ടോത്തു കുടുംബാംഗം സിസിലി. മക്കൾ: ദിവ്യ, നവ്യ (ന്യൂസിലൻഡ് ). മരുമക്കൾ: സിബി, വിനിൽ.