കാക്കനാട്: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിന് മുന്നോടിയായി വടവുകോട്, മുളന്തുരുത്തി, കോതമംഗലം ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെയും ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സുനിൽ മാത്യുവിന്റെയും നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലായിരുന്നു നറുക്കെടുപ്പ്.
ഗ്രാമപഞ്ചായത്തുകളും സംവരണ വാർഡുകളും
ഐക്കരനാട് - പട്ടികജാതി വനിത: 7,12; പട്ടികജാതി: 15; വനിത: 1,2,9,10,14,16; കുന്നത്തുനാട് - പട്ടികജാതി വനിത: 9, 21; പട്ടികജാതി :10; വനിത : 7, 12, 13, 14, 15, 16, 17,18, 19 ; മഴുവന്നൂർ -പട്ടികജാതി വനിത: 19; പട്ടികജാതി :15; വനിത : 2,3,5, 7, 9, 10, 11, 12, 13, 18 ; പൂത്തൃക്ക - പട്ടികജാതി വനിത: 10; പട്ടികജാതി: 3; വനിത: 6, 8, 9, 13, 14, 15, 16; തിരുവാണിയൂർ - പട്ടികജാതി വനിത:10; പട്ടികജാതി : 4; വനിത: 3,5,6,11,12,15,17,18; വടവുകോട്-പുത്തൻകുരിശ് - പട്ടികജാതി വനിത:1, 11; പട്ടികജാതി: 2, 14; വനിത: 3, 5,7,8,12,13,17; ആമ്പല്ലൂർ - പട്ടികജാതി വനിത: 3; പട്ടികജാതി: 7; വനിത:1,4,5,6,13, 14, 15,16;
ചോറ്റാനിക്കര - പട്ടികജാതി വനിത: 9; പട്ടികജാതി:16; വനിത: 1,3,4,5,6,7,12,17; എടക്കാട്ടുവയൽ - പട്ടികജാതി വനിത: 14; പട്ടികജാതി: 7; വനിത:1,4,5,8,9,13,15; മണീട് - പട്ടികജാതി വനിത:1, 2;
പട്ടികജാതി: 9; വനിത: 3,7,8,13,14; മുളന്തുരുത്തി - പട്ടികജാതി വനിത: 8; പട്ടികജാതി: 2; വനിത: 3, 4, 6, 9, 12, 13, 15, 17; ഉദയംപേരൂർ - പട്ടികജാതി വനിത: 11; പട്ടികജാതി: 18; വനിത: 3, 4, 5, 9, 10, 16, 17, 20, 21, 22, 23; പോത്താനിക്കാട് - പട്ടികജാതി: 6; വനിത: 2,5,8,10,12,13,14; പിണ്ടിമന - പട്ടികജാതി: 5; വനിത: 3, 4, 6, 9, 10, 11, 14; പല്ലാരിമംഗലം - പട്ടികജാതി: 7; വനിത: 1, 2, 3, 4, 6, 12, 13; പൈങ്ങോട്ടൂർ - പട്ടികജാതി :1; വനിത: 2,3,6,8,10, 11, 14;
നെല്ലിക്കുഴി - പട്ടികജാതി: 14; വനിത: 1, 2, 3,5,6,9,12, 15, 17, 18, 20, 24; കുട്ടമ്പുഴ - പട്ടികവർഗ്ഗ വനിത: 11, 12; പട്ടികജാതി: 5; പട്ടികവർഗം :13; വനിത: 4, 8, 9, 10, 15, 16, 17; കോട്ടപ്പടി - പട്ടികജാതി വനിത: 4;
പട്ടികജാതി: 11; വനിത: 2, 6, 8, 10, 12, 14, 15; വാരപ്പെട്ടി - പട്ടികജാതി: 9; വനിത: 1, 4, 5, 7,8,10,12,13; കീരമ്പാറ - പട്ടികജാതി വനിത: 2; പട്ടികജാതി: 5; വനിത: 1, 3, 4,8,11,13; കവളങ്ങാട് - പട്ടികജാതി വനിത: 15; പട്ടികജാതി: 12; വനിത: 3, 4,6,9,14,16,17, 18,19.