ആലുവ: പെരിയാർ തീരത്തെ ചതുപ്പിൽ അഴുകിയ അജ്ഞാത മൃതദേഹം കണ്ടെത്തി. കുട്ടമശേരിക്ക് സമീപമാണ് മൃതദേഹം കാണപ്പെട്ടത്. പോക്കറ്റിൽ നിന്ന് ലഭിച്ച ഐഡന്റിറ്റി കാർഡിൽ സത്യപ്രകാശ് രാഹുൽ സാഹു എന്ന പേരുണ്ട്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.