പെരുമ്പാവൂർ: കോൺഗ്രസ് കോടനാട് മണ്ഡലം കമ്മിറ്റി ഓഫീസിനായി നിർമ്മിച്ച കെ. കരുണാകരൻ സ്മാരക മന്ദിരം 25-ന് വൈകിട്ട് 3ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.