poulose66

കാഞ്ഞൂർ: ആറങ്കാവ് കാച്ചപ്പിള്ളി പൗലോസ് (66) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് കിഴക്കുംഭാഗം ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ആനി. മക്കൾ: അഞ്ജു, അഖിൽ. മരുമക്കൾ: ജോസഫ്, ആൽബി.