bineedh-posco-case

പറവൂർ: എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിൽ ചെട്ടിക്കാട് എടക്കാട്ട് ബിനീഷിനെ (58) വടക്കേക്കര പൊലീസ് അറസ്റ്റുചെയ്തു. കുട്ടി മാതാപിതാക്കളെ അറിയിച്ചതിനെ തുടർന്ന് നടത്തിയ വൈദ്യപരിശോധനയിലാണ് പീഡനവിവരം പുറത്തായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.