devarajan-charamam-
ദേവരാജൻ

പറവൂർ: കൊട്ടുവള്ളിക്കാട് വടക്കേഈരയിൽ ദിവാകരന്റെ മകൻ ദേവരാജൻ (54) നിര്യാതനായി. അമ്മ: പ്രഭ. സഹോദരൻ: പ്രസാദ്.