siyad

ആലുവ: ചേരാനല്ലൂർ പൂതോളത്തിങ്കൾ വീട്ടിൽ പരേതനായ അബുവിന്റെ മകൻ ദേശം പുറയാറിൽ താമസിക്കുന്ന സിയാദ് (48) നിര്യാതനായി. ഭാര്യ: റെസിന. മക്കൾ: ഷാഹിന, ഫാത്തിമ, ഫഹീം.