ചോറ്റാനിക്കര: കുരീക്കാട് പീടിക പറമ്പിൽ ബാബു വിജയനാഥ് (75) നിര്യാതനായി. ഭാര്യ: പ്രഭാവതി. മക്കൾ: സന്തോഷ് ബാബു (ദേശാഭിമാനി കൊച്ചി), സതീഷ് ബാബു, സന്ധ്യ സന്തോഷ്. മരുമക്കൾ: ഡീന, ജയശ്രീ, സന്തോഷ്.