
മൂവാറ്റുപുഴ: വാളകം പെരുവംമൂഴി കൂറ്റപ്പാൽ ശോശാമ്മ പൗലോസ് (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കടമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസ്, റോയ്, സാജൻ, ലൂസി, ഷൈനി, സാബു
മരുമക്കൾ: സൂസൻ, ചിന്നമ്മ, ആലീസ്, ഏലിയാസ്, ബെന്നി, ബീന.