മടക്കത്താനം: പരേതനായ കാക്കക്കാട്ട് നാരായണന്റെ ഭാര്യ പെണ്ണമ്മ (86) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് തൊടുപുഴ ശാന്തിതീരം ശ്മശാനത്തിൽ. മക്കൾ: കൃഷ്ണൻകുട്ടി, രാധ ഗോപാലകൃഷ്ണൻ, ഇന്ദിര രാധാകൃഷ്ണൻ, രാജു, ഷിജു (മസ്‌ക്കറ്റ് ) മരുമക്കൾ: ഗോപാലകൃഷ്ണൻ (റിട്ട. ഫീൽഡ് ഓഫീസർ, മൃഗസംരക്ഷണ വകുപ്പ് ), രാജമ്മ രാധാകൃഷ്ണൻ, ബിന്ദു (ദുബായ്), അമ്പിളി (മസ്‌ക്കറ്റ്).