പെരുമ്പാവൂർ: പഴന്തോട്ടം അക്കാട്ട് വീട്ടിൽ പരേതനായ രാജപ്പന്റെ ഭാര്യ സരോജിനി അമ്മ (82) നിര്യാതയായി. മക്കൾ: പത്മജ, പരേതനായ ഹരിദാസ്. മരുമകൻ: പരേതനായ കനകാംബരൻ. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.