വൈപ്പിൻ: കുഴുപ്പിള്ളി പള്ളത്താംകുളങ്ങര വത്തേരിപ്പറമ്പിൽ രമേശന്റെ ഭാര്യ ജയശ്രീ (57) നിര്യാതയായി. മക്കൾ: കൃഷ്ണാനന്ദ്, മഞ്ജു. മരുമകൻ: രഞ്ജിത്ത്.