കളമശേരി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ഏലൂർ, കളമശേരി നഗരസഭകളിലെ സംവരണ നിയോജക മണ്ഡലങ്ങൾ നറുക്കെടുപ്പിലൂടെ നിശ്ചയിച്ച് ജില്ലാ ജോയിൻ ഡയറക്ടർ എസ്. ശ്യാമലക്ഷ്മി പ്രഖ്യാപിച്ചു. ഏലൂർ നഗരസഭ: ജനറൽ വാർഡുകൾ 1,2,4,6,7,8,11,12,14,19,20,21,23,27,32
വനിതാ സംവരണം: 3,5,9,13,15,17,18,22,24,25,26,28, 29,31. എസ്.സി വനിത: 10, 16.
എസ്.സി ജനറൽ: 30
കളമശേരി നഗരസഭ: ജനറൽ വാർഡുകൾ: 2 ,4, 5,6,7,10,12,13,14,19,21,23,27,28, 30, 31, 34, 36, 38, 40,43.
വനിത സംവരണം: 1,8,9,16,17,18, 20, 22, 24, 25, 26, 29, 32 , 33 , 35,37,39,41,42, 44, 45.
എസ്.സി വനിത: 3,11, എസ്.സി സംവരണം: 15,46