കൊച്ചി: തൃപ്പൂണിത്തുറ മഹാത്മാ ലൈബ്രറിയുടെ കലാവിഭാഗമായ പ്രതീക്ഷയുടെ ആഭിമുഖ്യത്തിൽ അഖിലകേരള ചിത്രരചന, സംഘഗാനം, ലളിതഗാനം മത്സരങ്ങൾ സംഘടിപ്പിക്കും. നവംബർ എട്ടിന് തൃപ്പൂണിത്തുറ ഗേൾസ് ഹൈസ്‌കൂളിൽ സംഘടിപ്പിക്കുന്ന മത്സരങ്ങൾക്ക് അഞ്ചാംതീയതിവരെ രജിസ്റ്റർ ചെയ്യാം. ഫോൺ: 9447049930.