yacob-varkey-89

കോതമംഗലം: പുന്നേക്കാട് കുന്നപ്പിള്ളിൽ യാക്കോബ് വർക്കി (89) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് പുന്നേക്കാട് സെന്റ് ജോർജ്ജ് ഗത്‌സിമോൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയക്കുട്ടി. മക്കൾ: ബിനോയ് ജേക്കബ്, അനി ജേക്കബ്. മരുമക്കൾ: സിന്ധു, ഷീന.