കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ കാതോളിൽ കാർത്തിക്കിന്റെ ഭാര്യ ഹിമ കാർത്തിക് (34) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സൗരവ്, ആദവ്. അച്ഛൻ: പരേതനായ മോഹൻദാസ്. അമ്മ: ഗിരിജ. സഹോദരി: പത്മ.