k-s-joseph-75

ശ്രീമൂലനഗരം: കൈപ്ര ശാന്തിനഗർ കൂട്ടാല കെ.എസ്. ജോസഫ് (75) നിര്യാതനായി. ഭാര്യ: എൽസി (റിട്ട. ഹെഡ് നഴ്‌സ്, താലൂക്ക് ആശുപത്രി, പെരുമ്പാവൂർ). മക്കൾ: അമ്പിളി (അദ്ധ്യാപിക, ലൂർദ് പബ്ലിക്ക് സ്‌കൂൾ, കോട്ടയം), അനൂപ് (ഇൻഫോപാർക്ക്, കൊരട്ടി). മരുമക്കൾ: സെനോ ജോസ് (ഗവ. കോളേജ്, കട്ടപ്പന), ദിവ്യ (ബെൻസി ഇൻഫോടെക്, എറണാകുളം).