കാക്കനാട്: മൂവാറ്റുപുഴ, പാറക്കടവ്, ഇടപ്പള്ളി ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളിലെയും 13 നഗരസഭയിലെയും സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഇന്നലെ പൂർത്തീകരിച്ചു.
ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെയും ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സുനിൽ മാത്യുവിന്റെയും നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലായിരുന്നു പഞ്ചായത്തുകളിലേക്കുള്ള നറുക്കെടുപ്പ്.
നഗരസഭകളിലേക്കുള്ള നറുക്കെടുപ്പിന് തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ ശ്യാമലക്ഷ്മി നേതൃത്വം നൽകി.
ഗ്രാമപഞ്ചായത്തുകളും സംവരണ വാർഡുകളും
വാളകം - പട്ടികജാതി 1; വനിത: 3,5,6,7,8,10,11,14; പായിപ്ര-പട്ടികജാതി: 22; വനിത:2,3,5,6,8,9,14,15,16,18, 21, 24; മാറാടി-പട്ടികജാതി:12;
വനിത:1,2,3,8,9,13,14; ആവോലി-പട്ടികജാതി :6; വനിത:2,3,4,7,12,13,14,15; മഞ്ഞള്ളൂർ-പട്ടികജാതി: 4; വനിത:1,2,3,7,10,11,14; കല്ലൂർക്കാട്-പട്ടികജാതി : 1;
വനിത:2,3,5,6,7,10,14; ആയവന-പട്ടികജാതി :16; വനിത:1,4,6,10,12,13,14,15; ആരക്കുഴ-പട്ടികജാതി : 6; വനിത:1,2,3,5,8,12, 14; കുന്നുകര-പട്ടികജാതി വനിത:16;പട്ടികജാതി: 1;
വനിത:2,5,6,7,10,11,14; എളംകുന്നപ്പുഴ-പട്ടികജാതി വനിത:24;പട്ടികജാതി :6; വനിത:1,2,8,10,12, 14, 17, 18, 19, 20, 21;മുളവുകാട്-പട്ടികജാതി വനിത:15;പട്ടികജാതി:7;
വനിത: 2,3,5,9,12,13, 16; ചേരാനല്ലൂർ-പട്ടികജാതി :14; വനിത:3,5,7,10,12,13, 15, 18, 19, 20;കടമക്കുടി-പട്ടികജാതി: 10; വനിത: 1,2,4,5,7,8,9;
നെടുമ്പാശ്ശേരി-പട്ടികജാതി വനിത: 3, 18;പട്ടികജാതി :7; വനിത:1,8,10,11,12,13,14,19; പാറക്കടവ്-പട്ടികജാതി വനിത:18;പട്ടികജാതി :20;
വനിത: 4,5,6,8,11,12, 14, 17, 19; പുത്തൻവേലിക്കര-പട്ടികജാതി വനിത:9;പട്ടികജാതി :8; വനിത: 3,5,6,10,11,12, 15, 17, 19;
ശ്രീമൂലനഗരം-പട്ടികജാതി വനിത: 9;പട്ടികജാതി: 3; വനിത: 5,7,11,12, 14, 15, 16, 18; ചെങ്ങമനാട്- പട്ടികജാതി :4; വനിത: 3,5,10,12,13,14,15,16,18,19.
നഗരസഭകളും സംവരണ വാർഡുകളും
പിറവം: പട്ടികജാതി വനിത: 18; പട്ടികജാതി:16;വനിത:1,5,6,7,10,11,12, 14, 15, 19, 22, 24, 25;
മരട്-പട്ടികജാതി വനിത:6,14;
പട്ടികജാതി:22;വനിത:7,8,9,10,12,13, 15, 16, 17, 24, 25, 26, 27, 29, 34, 35; ഏലൂർ-പട്ടികജാതി വനിത:10,16;പട്ടികജാതി: 30;
വനിത:3,5,9,13, 15, 17, 18, 22, 24,25,26,28,29,31;
തൃക്കാക്കര -പട്ടികജാതി വനിത:30,37;പട്ടികജാതി : 2, 21;
വനിത:1,3,4,8,10,11,14,16,23, 24, 26, 27, 28, 31, 33, 34, 35, 38, 39, 45, 46,48; പെരുമ്പാവൂർ -പട്ടികജാതി വനിത :11;പട്ടികജാതി:6;
വനിത:4,8,9,10,13,14,15,16,18, 20,22,23,25,26;
കളമശ്ശേരി -പട്ടികജാതി വനിത : 3, 11;പട്ടികജാതി :15, 46;
വനിതാ:1,8,9,16,17,18,20,22,24,25,26,29,32, 33,35,37,39,41,42, 44,45; ആലുവ-പട്ടികജാതി:22;
വനിത:1,2,4,6,9,11,12,13,14,16,18, 19,20; കൂത്താട്ടുകുളം-പട്ടികജാതി വനിത:19;പട്ടികജാതി:26;വനിത :2,5,6,7,9, 11,12,13,14,20,21,23;
മൂവാറ്റുപുഴ -പട്ടികജാതി വനിത:8;പട്ടികജാതി: 23; വനിത:3,7,13,14,17, 18, 19, 24, 25, 26, 27, 28, 29, 30;
തൃപ്പുണിത്തുറ -പട്ടികജാതി വനിത: 29, 43,49;പട്ടികജാതി : 9, 24, 26;വനിത:1,3,5,10,12,13, 15, 17, 19, 22, 23, 25, 30, 31, 32, 34, 36,37,38,39,40, 42,48,53;
നോർത്ത് പറവൂർ -പട്ടികജാതി വനിത:23;പട്ടികജാതി: 19;
വനിത:1,4,5,6,7,10,12, 14, 16, 18, 20, 27, 28, 30; അങ്കമാലി
പട്ടികജാതി:14;വനിതാ :2,3,6,7,8,9,10,11,13, 15, 16, 18, 22, 23, 29, 31; കോതമംഗലം-
പട്ടികജാതി വനിത: 10; പട്ടികജാതി : 31; വനിത:2,3,4,5,6,8,11,13, 19, 20, 22, 23, 24, 25, 27, 33;