നസ്രത്ത്: വൈക്കത്ത്‌ശ്ശേരി ഹൗസിൽ പരേതനായ വി.പി. ജോസഫിന്റെ മകൻ വി.ജെ. ആന്റണി ദുബായിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് നസ്രത്ത് തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ലാലി. മാതാവ്: ആനറ്റ് ജോസഫ്. മക്കൾ: ജോസ്ലിൻ, ജോഷ്‌ന. മരുമകൾ: സ്റ്റാനിയ.