namboothiri

പെരുമ്പാവൂർ: വളയൻചിറങ്ങര - കോയിക്കൽ പുത്തൻ മഠം (മുത്തൂറ്റ് മരങ്ങാട്ടില്ലം) കൃഷ്ണൻ നമ്പൂതിരി കെ.എസ്. ( 68, അമ്പാടി ) നിര്യാതനായി. വളയൻചിറങ്ങര എസ്.എസ്.വി കോളേജിലെ മുൻ സൂപ്രണ്ടായിരുന്നു. സംസ്കാരം ഇന്ന് രാവിലെ എട്ടിന് ഇല്ലം വളപ്പിൽ. ഭാര്യ: രമണി
മക്കൾ: സൗമ്യ, സൂര്യ, സ്വാതി. മരുമക്കൾ: സോമൻ, അനീഷ് , ശ്രീജിത്ത്