1
പള്ളുരുത്തി​ ബ്ളോക്ക് പഞ്ചായത്ത് കേരളോത്സവം പ്രസിഡന്റ് ബേബി തമ്പി ഉദ്ഘാടനം ചെയ്യുന്നു

പള്ളുരുത്തി: ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം പ്രസിഡന്റ് ബേബി തമ്പി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോബി പനക്കൽ അദ്ധ്യക്ഷനായി​. മെറ്റിൽഡ മൈക്കിൾ, സാബു തോമസ്, ജോളി പൗവത്തിൽ, കെ.കെ. സെൽവരാജൻ, ഷീബ ജേക്കബ്, നിത സുനിൽ, സെക്രട്ടറി ഡി​. അജിതകുമാരി എന്നിവർ സംസാരി​ച്ചു.