ആലുവ: ആലുവ - മൂന്നാർ റോഡിൽ (പ്രൈവറ്റ് ബസ് റൂട്ട്) നാലാം മൈൽ മുതൽ ചൂണ്ടി വരെയുള്ള ഭാഗത്ത് ഇന്ന് മുതൽ ടാറിംഗ് ആരംഭിക്കുന്നതിനാൽ രാവിലെ എട്ട് മുതൽ വാഹനഗതാഗതം നിയന്ത്രിക്കും.