sasidharan-charamam-

പറവൂർ: ആളംതുരുത്ത് ചെറുപിള്ളിൽ ശശിധരൻ (70, റിട്ട. പൊലീസ് എ.എസ്.ഐ ) നിര്യാതനായി. ആഗ്രഹപ്രകാരം മൃതദേഹം ചാലാക്ക ശ്രീനാരയണ മെഡിക്കൽ കോളേജിന് കൈമാറി. ഭാര്യ: വിലാസിനി. മകൾ: ശാലിനി.