chandravathy

കോതമംഗലം: വാരപ്പെട്ടി അറായ്ക്കൽ ചന്ദ്രവതി അമ്മ ( 75) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.