
പറവൂർ: കോട്ടയ്ക്കാവ് പൈനാടത്ത് പരേതനായ പൗലോസിന്റെ ഭാര്യ സാറാമ്മ (91) നിര്യാതയായി. മക്കൾ: രാജു (റിട്ട. കെ.എസ്.ആർ.ടി.സി), ജോയ്, ജോൺസൻ (റിട്ട. പറവൂർ മുനിസിപ്പാലിറ്റി) സ്ക്കറിയാച്ചൻ (പറവൂർ മുനിസിപ്പാലിറ്റി), ഗ്രേസി, എലിസബത്ത്. മരുമക്കൾ: ബീന, മേരി, ലീല, മേരി, സെബാസ്റ്റ്യൻ, പരേതനായ ജോർജ്.