prama-charamam-

പറവൂർ: പാല്യത്തുരുത്ത് കൊടിയന്തറ വീട്ടിൽ പരേതനായ ഗോപിയുടെ ഭാര്യ പ്രേമ (78) നിര്യാതയായി. മക്കൾ: ഉഷ, ബിജു, പ്രീതി, അല്ലി. മരുമക്കൾ: സിജി, രാജു, സുനി.