nadhakumar-charamam-

പറവൂർ: ചേന്ദമംഗലം കവല നന്ദനം വീട്ടിൽ (പൂതയിൽ) നന്ദകുമാർ മേനോൻ (75) നിര്യാതനായി. ഭാര്യ: ദുർഗ. മകൾ: സീത. മരുമകൻ: ആനന്ദ്.