elikutty-88

രാമമംഗലം: എഴുത്തുപള്ളിപീടികയിൽ (മാമലത്താഴത്ത്) പരേതനായ ജോസഫ് കുര്യന്റെ ഭാര്യ ഏലിക്കുട്ടി (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് രാമമംഗലം സെന്റ് ജേക്കബ്‌സ് ക്‌നാനായ വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോയി ജോസഫ് (സെന്റ് മേരീസ് ഓയിൽ മിൽ, രാമമംഗലം), സൂസൻ ജോൺ, മോളി ജോയി. മരുമക്കൾ: അന്നമ്മ,
സി.സി. ജോൺ, ജോയി മാർക്കോസ്.