baby-issac72

നേര്യമംഗലം: കുപ്പക്കരയിൽ ബേബി ഐസക് (72) നിര്യാതനായി. ഭാര്യ: വത്സമ്മ. മക്കൾ: സ്മിത, റോസ്മി. മരുമക്കൾ: ജയറാം (ജയാസ് ടെക്സ്റ്റയിൽ,​ നേര്യമംഗലം),​ ബിജു. സംസ്ക്കാരം ഇന്ന് 2ന് നേര്യമംഗലം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.