അങ്കമാലി:ചിത്രശാല ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 4ന് മൈ സിനിമാസ് മാമാങ്കം തിയേറ്ററിൽ നോ അദർലാന്റ് എന്ന ഡോക്യുമെന്ററിയും ലെറ്റ് ഇറ്റ് ബി മോർണിംഗ് എന്ന സിനിമയും പ്രദർശിപ്പിക്കും.