അങ്കമാലി: കുഴുപ്പിള്ളി കെ.പി. രാമകൃഷ്ണൻ നായർ (മാമൂട്ടൻ 84) നിര്യാതനായി. ഭാര്യ: പരേതയായ അമൃതവല്ലി. മക്കൾ: ജയകുമാർ, മായാദേവി. മരുമക്കൾ: അജികുമാർ, ഭാരതി.