തൃപ്പൂണിത്തുറ: തെക്കുംഭാഗം ശ്രീകുമാരമംഗലം തമ്മണ്ടിൽ ക്ഷേത്രത്തിൽ ഒക്ടോബർ 27ന് തുലാമാസ സ്കന്ദ ഷഷ്ഠി വ്രതത്തോടനുബന്ധിച്ച് വിശേഷാൽ അഭിഷേകങ്ങളും കലശപൂജയും ഉച്ചപൂജയും പ്രസാദഊട്ട്, പാൽ അഭിഷേക,​ കാവടി വഴിപാടുകളും നടക്കും. പാൽക്കാവടി എടുക്കുവാൻ ആഗ്രഹിക്കുന്നവർ മൂന്നുദിവസത്തെ വ്രതം അനുഷ്ഠിക്കണം