പെരുമ്പാവൂർ: വടർകുറ്റി സമൂഹം ശ്രീരാമ ഭജനമഠം അലങ്കാര ഗോപുരം നാളെ രാവിലെ 10മണിക് ഹൈക്കോടതി ജഡ്ജി എൻ. നഗരേഷ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4 മുതൽ അയിലൂർ അനന്തനാരായണ ശർമ്മയും സംഘവും അവതരിപ്പിക്കുന്ന മേജർസെറ്റ് പഞ്ചവാദ്യം ഉണ്ടായിരിക്കും.