കൊച്ചി: നവംബർ 25ന് ആരംഭിക്കുന്ന റവന്യൂ ജില്ലാ കലോത്സവത്തിന് ജില്ലയിലെ സ്‌കൂളുകളിൽ നിന്ന് ലോഗോ ക്ഷണിച്ചു. ഒക്ടോബർ 23 വൈകിട്ട് അഞ്ചുവരെ meladde2024@gmail.com എന്ന മെയിൽ അഡ്രസിൽ ലോഗോ അയക്കാം.
തിരഞ്ഞെടുക്കപ്പെട്ട ലോഗോയ്ക്ക് മേളയുടെ സമാപന സമ്മേളനത്തിൽ സമ്മാനം നൽകും.