santha

ആലുവ: പുത്തനങ്ങാടി വീട്ടിൽ പരേതനായ കുര്യന്റെ ഭാര്യ ശാന്ത (80) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് ആലുവ സെന്റ് ഡൊമനിക്ക് പള്ളി സെമിത്തേരിയിൽ.

മക്കൾ: മിനി, ബീന, ബിജു. മരുമക്കൾ: എബ്രഹാം ജോർജ്, ടോം ജോസ്, സബ്രീന ബിജു.