pradeep-51

വൈപ്പിൻ: നായരമ്പലം പുളിക്കൽ ഭാസ്‌കരന്റെ മകൻ പ്രദീപ് (51) നിര്യാതനായി . സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. ഭാര്യ: രജനി. മക്കൾ: പ്രവീൺ, പ്രണവ്.