ആലുവ: കടുങ്ങല്ലൂർ വലിയങ്ങാടി വീട്ടിൽ പരേതനായ അബ്ദുള്ളയുടെ മകൻ വി.എ. സിറാജുദ്ദീൻ (62) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9ന് എടയാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: വഹീദ. മക്കൾ: ഫാത്തിമ, മുഹമ്മദ്. മരുമകൻ: അനീസ്.