sobhana

നെടുമ്പാശേരി: പുതുവാശേരി ഇളമനപ്പള്ളത്ത് പ്രഭാകരന്റെ ഭാര്യ ശോഭന (57) നിര്യാതയായി. മക്കൾ: ശ്രീക്കുട്ടൻ, ഹരിക്കുട്ടൻ.