rekthan-charamam-copy

പറവൂർ: തുരുത്തിപ്പുറം ഈരത്തറയിൽ രത്നൻ (71) നിര്യാതനായി. ഭാര്യ: പരേതയായ ഗീത. മക്കൾ: രഞ്ജിത്ത്, രഞ്ജിത. മരുമക്കൾ: ഫസ്ന, കണ്ണൻ.