നെടുമ്പാശേരി: കോടുശ്ശേരി കരിയാട്ടുപറമ്പിൽ കെ.കെ. ജനാർദനൻ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കിടങ്ങൂർ എസ്.എൻ.ഡി.പി ശാന്തിനിലയത്തിൽ. ഭാര്യ: മല്ലിക. മക്കൾ: ധന്യ, വിദ്യ, രമ്യ. മരുമക്കൾ: ഉമേഷ്, ജിനൻ, മജോഷ്.