1

പള്ളുരുത്തി: എരുവേലി കോലത്ത് വീട്ടിൽ പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ സരോജിനി (79) നിര്യാതയായി. മകൾ: മിനിമോൾ (നേവൽ ബേസ്, കൊച്ചി). മരുമകൻ: സന്തോഷ് (നാഷണൽ ബിൽഡേഴ്സ്, കൊച്ചി).