തൃപ്പൂണിത്തുറ: മകളിയം കാവരപ്പറമ്പ് റോഡ് കല്ലുമഠത്തിൽ കെ.കെ. ജയൻ (ലെനിൻ 65) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് ഇരുമ്പനം പൊതുശ്മശാനത്തിൽ. ഭാര്യ : മണിക്കുട്ടി. മക്കൾ: ഗ്രീഷ്മ, ഗിരീഷ്. മരുമക്കൾ :ശ്രീജിത്ത്, അനു.