mary-poulose-92
മേരി

ഉദയംപേരൂർ: മട്ടന്മേൽ പരേതനായ പൗലോസിന്റെ ഭാര്യ മേരി (92) നിര്യാതയായി. മക്കൾ: സൈമൺ, ചിന്നമ്മ, ജോർജ്, സാബു, (മട്ടന്മേൽ എൻജിനിയറിംഗ് വർക്‌സ്), പാസ്റ്റർ സജി (കാർമ്മൽ ചർച്ച്, ഉദയംപേരൂർ), സാജൻ, സജിത. മരുമക്കൾ: ബേബി, വത്സ, സീന, ഷേർളി (ശ്രീനാരായണ പബ്ലിക് സ്‌കൂൾ, പൂത്തോട്ട), ജെസി (ജിയോജിത്), റോയ്, പരേതനായ ജോണി.