ഫോർട്ടുകൊച്ചി: പാലമരപ്പറമ്പിൽ എം.പി. തുളസിദാസ് (72) നിര്യാതനായി. ഭാര്യ: വേണി. മക്കൾ: ദിവ്യ, രമ്യ. മരുമക്കൾ: മനോജ്, ലെനിൻ. സംസ്‌കാരം ഇന്ന് 11ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ.