nabeesa-84
നബീസ

പെരുമ്പാവൂർ: ഈസ്റ്റ് ഒക്കൽ വലമ്പൂർ വലയോടി പുത്തൻപുരയിൽ (തെക്കേമാലി) വീട്ടിൽ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ നബീസ (84) നിര്യാതയായി. മക്കൾ: സൈനബ, സാജിത, സീന. മരുമക്കൾ: കുഞ്ഞുമുഹമ്മദ്, ഇക്ബാൽ, സെലി.